റബ്ബര്‍ കൃഷിയും കേരളത്തിന്റെ കാര്‍ഷിക ഭാവിയും

റബ്ബര്‍ കൃഷിയും കേരളത്തിന്റെ കാര്‍ഷിക ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി 2015 സെപ്റ്റംബര്‍ 24 ന് കോട്ടയം അര്‍ബന്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ ഏകദിന സെമിനാര്‍ നടന്നു.

എബി എമ്മാനുവല്‍ സ്വാഗതം പറയുകയും, ജോര്‍ജ് മുല്ലക്കര (സംസ്ഥാന പ്രസിഡന്റ്) അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. ഉത്ഘാടനം ചെയ്യുവാനായി തിരുവനന്തപുരം സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ക്ക് അവസരം ലഭിച്ചു. ജോസ് അഗസ്റ്റിന്‍ പ്രഭാഷണവും, റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ഡോ. ജോഷ്വാ എബ്രഹാം റബ്ബര്‍ തോട്ടത്തിലെ ജൈവാംശങ്ങളെക്കുറിച്ച് വിശദമായി അവതരിപ്പിക്കുകയുണ്ടായി.

karhsika notice

അധ്യക്ഷ പ്രസംഗം – ശ്രീ ജോര്‍ജ് മുല്ലക്കര


അടുത്ത ഭാഗം – ഉതക്ഘാടന പ്രസംഗം

No comments yet

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: